kerala
മനു തോമസിന് ഫേസ്ബുക്കിലൂടെ ഭീഷണി; രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംരക്ഷണം ഏർപ്പെടുത്തി പോലീസ്
തിരുവനന്തപുരം: പി ജയരാജനും മകനുമെതിരായ ആരോപണത്തിൽ സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാൻ നിർദേശം നൽകി. പോലീസ് സംരക്ഷണം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആലക്കോട് പോലീസിനാണ് നിർദേശം നൽകിയത്. രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. മനു തോമസിന് ഫേസ്ബുക്ക് വഴി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണെന്ന് മനുതോമസ് പറഞ്ഞിരുന്നു. പി ജയരാജന്‍റെ […]Read More