‘ആ കാർമേഘങ്ങളൊക്കെ ഒഴിയട്ടെ, എല്ലാം കലങ്ങി തെളിയട്ടെ’; മലയാള സിനിമയെ സങ്കടകരമായ ഘട്ടത്തിലെന്ന്
കോഴിക്കോട്: മലയാള സിനിമ സങ്കടകരമായ ഘട്ടത്തിൽ എന്ന് മഞ്ജുവാര്യർ. ആ കാർമേഘങ്ങൾ ഒക്കെ ഒഴിയട്ടെ എന്നും എല്ലാം കലങ്ങി തെളിയട്ടെ എന്നും മഞ്ജുവാര്യർ പറഞ്ഞു. കോഴിക്കോട് താമരശ്ശേരിയിലായിരുന്നു മഞ്ജു വാര്യർ സംസാരിച്ചത്. ഒപ്പം നടൻ ടോവിനോ തോമസും ഉണ്ടായിരുന്നു. ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും നടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എമ്പുരാന്റെ ഷൂട്ടിങ് തകൃതിയായി നടക്കുന്നുണ്ട്. ഈ വരുന്ന പതിനാറാം തീയതി മുതൽ താനും ആ ചിത്രത്തിന്റെ ഭാഗമാകുമെന്നും മഞ്ജു […]Read More