‘വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ’; ഇൻസ്റ്റാ ലൈക്കുകൾ വാരിക്കൂട്ടി ചുള്ളൻ പയ്യൻ, ചിത്രങ്ങൾ
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നത്. ചിരിച്ചോണ്ട് ഫോട്ടോക്ക് പോസ് ചെയ്യുന്ന മമ്മൂട്ടിയുടെ കിടിലൻ ചിത്രങ്ങൾ ഇൻസ്റ്റയിൽ ഇതോക്കിനോടകം ലൈക്കുകൾ വാരിക്കൂട്ടുകയാണ്. ഈ പ്രായത്തിലും ഇത്രയും സ്റ്റൈലിഷ് ആയി നിൽക്കണമെങ്കിൽ ഇക്കക്ക് മാത്രേ അത് സാധിക്കൂ. പ്രായം റിവേഴ്‌സ് ഗിയറില്‍ എന്ന പ്രയോഗം അക്ഷരാർഥത്തില്‍ ശരിവയ്ക്കാം മമ്മൂട്ടിയുടെ കാര്യത്തില്‍. ഫാഷന്‍ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ഫൊട്ടോഗ്രാഫർ. മമ്മൂട്ടി തന്നെയാണ് ഫോട്ടോയുടെ സ്റ്റൈലിങ് ചെയ്തിട്ടുള്ളതെന്നായിരുന്നു ഷാനി കുറിച്ചത്. ‘വല്ലതും പറഞ്ഞാല്‍ ക്ലീഷേ ആയിപ്പോവും, ഇങ്ങേരൊക്കെ […]Read More