Tags :mamitha-baiju

Entertainment

ആലപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് അന്ന ബെന്നും മമിത ബൈജുവും

മലയാളികളുടെ ഇഷ്ട നയിക നടിമാരാണ് അന്ന ബെന്നും മമിത ബൈജുവും. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് അവധികാലം ആലപ്പുഴയിൽ അടിച്ചുപൊളിച്ച് ആഘോഷിക്കുന്നതി​ന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. അന്ന ബെനാണ് കൂട്ടുകാർക്കൊപ്പം ഇവർ നടത്തിയ കയാക്കിങ് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. “ശനിയാഴ്ച പുലർച്ചെ 3:15 ന് ഉറക്കമുണർന്നു. ആലപ്പുഴയിൽ കയാക്കിങ് നടത്തി. വളരെ മനോഹരമായ ഒരു വീക്കെൻഡായിരുന്നു” അന്ന കുറിച്ചു. ആലപ്പുഴയിലെ നാടോടി കയാക്കിങ് എന്ന ടൂർ ഓപ്പറേറ്റർ ആണ് ഇവർക്ക് വേണ്ടി യാത്ര ഒരുക്കിയത്. കായൽ യാത്രയ്ക്ക് രണ്ടുപേർക്ക് 4,500 […]Read More