Tags :malappuram

kerala

നിപയില്‍ ആശ്വാസം; 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്; മലപ്പുറത്ത് കണ്ടെത്തിയത് 2023- ലെ

മലപ്പുറം: മലപ്പുറത്ത് നിപ സംശയിച്ച 9 പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവ് ആയി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 13 പേരുടെ സാമ്പിളുകളാണ് അയച്ചിരുന്നത്. സമ്പർക്ക പട്ടികയിൽ 406 പേർ ആണ് ഉള്ളത്. 2023 ൽ കേരളത്തെ ഭീതിയിലാഴ്ത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും കണ്ടെത്തിയിരിക്കുന്നത്. മരിച്ച 14കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരിൽ 139 പേർ ആരാഗ്യ പ്രവർത്തകരാണ്. നിപബാധിച്ച് 14കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളിൽ സർവേ […]Read More

kerala

പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും നിപ പോസിറ്റീവ്; ജില്ലയിൽ ജാഗ്രതാ നി‍ര്‍ദ്ദേശം നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിൽ പതിനാലുകാരന് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും നിപ പോസിറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ ജില്ലയിൽ ജാഗ്രതാ നി‍ര്‍ദ്ദേശം നൽകി. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരൻ പെരിന്തൽമണ്ണ സ്വദേശിയാണ്. നിപ വൈറസ് […]Read More