Tags :mail

kerala

അനാവശ്യ സൈറ്റുകളിൽ നിന്നും മെയിലുകൾ വരുന്നത് ശല്യമായി മാറിയോ? പരിഹാരം എളുപ്പത്തിൽ

അനാവശ്യ സൈറ്റുകളിൽ നിന്നുളള മെയിലുകൾ കൊണ്ട് ഇൻബോക്സ് നിറയുന്നത് ശല്യമായി മാറിയോ? ഡിലീറ്റ് ചെയ്തു മടുത്തെങ്കിൽ ഇനി ഈ പ്രശനം എളുപ്പത്തിൽ പരിഹരിക്കാവുന്നൊരു ട്രിക്കുണ്ട്. നിങ്ങളുടെ ഈമെയിലിൽ തന്നെയുള്ള ഒരു സൂത്രമാണിത്. എങ്ങനെയെന്ന് നോക്കാം. ആദ്യം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഓപ്പൺ ചെയ്യുക. അതിൽ നിന്നും മാനേജ് യുവർ ഗൂഗിൾ അക്കൗണ്ട് തിരഞ്ഞെടുക്കുക. തുറന്നുവരുന്ന സ്‌ക്രീനിൽ നിന്നും സെക്യൂരി​റ്റി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ലെസ് സെക്യുയർ ആപ്പ് അക്സസ് എന്ന ഭാഗത്ത് നിന്നും റിമോട്ട് ടാസ്‌ക്, ക്ലാപ്പർ […]Read More