National
നരബലി വരെ സാധാരണമായിരുന്ന പ്രദേശം; ദുർമന്ത്രവാദങ്ങളുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന ഗ്രാമത്തിന്റെ കഥ
കേരളം വീണ്ടും അന്ധവിശ്വാസങ്ങളുടെയും ദുർമന്ത്രവാദത്തിന്റെയും പേരിൽ വാർത്തകളിൽ നിറയുകയാണ്. ഇക്കുറി കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറാണ് കേരളത്തിൽ തനിക്കെതിരെ ശത്രിസംഹാര പൂജയും പഞ്ച മൃഗബലിയും നടത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. യോഗക്ഷേമ സഭയും രാജരാജേശ്വരി ക്ഷേത്രം ഭാരവാഹികളും മന്ത്രിയും ഉൾപ്പെടെയുള്ളവർ ഡി കെ ശിവകുമാറിന്റെ ആരോപണത്തെ തള്ളിക്കളഞ്ഞെങ്കിലും മലയാളികൾക്ക് ദുർമന്ത്രവാദം അത്ര പരിചയമില്ലാത്ത ഒന്നല്ല. ഇന്നും ആൾദൈവങ്ങൾ അരങ്ങുതകർക്കുകയും സമീപ കാലത്തു പോലും നരബലി ഉൾപ്പെടെ നടക്കുകയും ചെയ്ത നാടാണ് കേരളം. കേരളത്തിൽ ഏറ്റവും […]Read More