Tags :ma-yusuff-ali

gulf uae

ലോക കേരള സഭയിൽ പങ്കെടുക്കില്ലെന്ന് എം.എ യൂസഫലി; തീരുമാനം കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

അബുദാബി: ലോക കേരള സഭയിൽ പങ്കെടുക്കില്ലെന്ന് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി.കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആണ് തീരുമാനം. പ്രവാസികളെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റിൽ സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് സഹായവും പിന്തുണയും നൽകുമെന്ന് അറിയിച്ചു. കുവൈത്ത് അഗ്നിബാധയിൽ മരിച്ച 49 പേരിൽ 24 മലയാളികൾ ഉൾപ്പെടെ 46 ഇന്ത്യക്കാരുണ്ട്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഈ പശ്ചാത്തലത്തിൽ അവർക്ക് ആവശ്യമായ സഹായവും പിന്തുണയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യാത്ര വേണ്ടന്നുവയ്ക്കുന്നതെന്ന് […]Read More