‘കുറച്ച് ഓവറായിപ്പോയില്ലേ, എനിക്കും തോന്നി’; ആഡംബര നൗകയ്ക്ക് തന്റെ പേരിട്ട സംഭവത്തിൽ ആസിഫ്
ആഡംബര നൗകയ്ക്ക് തന്റെ പേര് നൽകി ആദരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. വാർത്ത കേട്ടപ്പോൾ ഏറെ സന്തോഷവും അഭിമാനവും തോന്നി. എന്നാൽ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായി ആസിഫ് പറഞ്ഞു. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ നടന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആയിരുന്നു ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകിയത്. ‘ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെ താഴെ ഒരു കമന്റ് വന്നത് എങ്കിൽ ഇവനെ […]Read More