Tags :lunch-scheme

kerala

സർക്കാർ നൽകുന്നത് വെറു എട്ട് രൂപ; ഉച്ചഭക്ഷണ മെനുവിലുള്ളത് ചോറ് അവിയല്‍ സാമ്പാര്‍

ആലപ്പുഴ : ചോറ് സാമ്പാര്‍, അവിയല്‍,തോരന്‍ എന്നിവയാണ് നമ്മുടെ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു. ഇവ കൂടാതെ ആഴ്ചയിലൊരിക്കൽ പാലും മുട്ടയും നൽക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ എട്ടുവര്‍ഷമായി സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി ഒരു വിദ്യാര്‍ത്ഥിക്ക് സർക്കാർ അനുവദിക്കുന്ന തുകയാണ് ഞെട്ടിക്കുന്നത്. വെറും എട്ടുരൂപയാണ് സർക്കാർ ഒരു വിദ്യാർത്ഥിക്ക് അനുവദിക്കുന്ന തുക. ഗ്യാസിനും വിറകിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെയുണ്ടായ വിലവര്‍ദ്ധനയോ, ആഹാരം തയ്യാറാക്കുന്നതിന്റെ കൂലിച്ചെലവോ വെള്ളം, വൈദ്യുതി തുടങ്ങിയ മറ്റ് ചെലവുകളോ വിദ്യാഭ്യാസ വകുപ്പ് കണ്ടിട്ടില്ലെന്നാണ് ആക്ഷേപം.കുട്ടികളുടെ […]Read More