ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതകത്തിന് വില കൂട്ടി. ഹോട്ടലുകളിലും റെസ്റ്റോറന്റുകളും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിനാണ് വില 6.5 രൂപ വർദ്ധിപ്പിച്ചത്. വില 1,652.50 രൂപയാണ് ഇപ്പോഴത്തെ വില. പുതുക്കിയ നിരക്കില്‍ വാണിജ്യ സിലിണ്ടറിന് മുംബൈയില്‍ 1,605 രൂപയും കൊല്‍ക്കത്തയില്‍ 1,764.50 രൂപയും ചെന്നൈയില്‍ 1,817 രൂപയുമാണ് വില. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ നിരക്കില്‍ മാറ്റമില്ല. സിലിണ്ടറിന് 803 രൂപയാണ് വില. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,827.34 രൂപ […]Read More
Tags :lpg
തിരുവനന്തപുരം: മംഗലപുരത്ത് അപകടത്തിൽപ്പെട്ട പാചകവാതക ടാങ്കർ ലോറി ഉയർത്തി. എൽപിജി ഗ്യാസ് മൂന്ന് ലോറികളിലേക് മാറ്റിയ ശേഷമാണ് ലോറി ഉയർത്തിയത്. ഇന്നലെ കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്നാണ് ലോറി മറിഞ്ഞത്. വിഴിഞ്ഞത്ത് നിന്നെത്തിച്ച ക്രയിൻ ഉപയോഗിച്ചാണ് ലോറി ഉയർത്തിയത്. തുടർന്ന് സ്ഥലത്തെ ഗതാഗതം പുനസ്ഥാപിച്ചു. കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പാചക വാതക ലോറി മറിഞ്ഞത്. തിരുവനന്തപുരം മംഗലപുരത്ത് കഴിഞ്ഞ ദിവസം വെളുപ്പിന് 4 മണിയോടെയാണ് അപകടം നടന്നത്. ശക്തമായ മഴയായതിനാൽ വഴി തെറ്റി വന്ന […]Read More