‘സ്നേഹം ടോക്സിക്ക് ലെവലിലേക്ക് മാറാറുണ്ട്, ചിലപ്പോഴൊക്കെ പൊസസീവാകും’; തനൂജയുമായുള്ള പ്രണയം അവസാനിച്ചെന്ന് വെളിപ്പെടുത്തി
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. സഹ താരത്തിൽ നിന്ന് നായക സ്ഥാനത്തേക്ക് ആയിരുന്നു താരത്തിന്റെ വളർച്ച. ഏത് വേഷം ആണെങ്കിലും വളരെ ഭംഗിയോട് കൂടി കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. പലപ്പോഴും പെരുമാറ്റത്തിന്റെ പേരിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. ഇന്റർവ്യൂസിലൊക്കെ വന്നാൽ തോന്നുന്ന പോലെ സംസാരിക്കുന്ന രീതിയാണ് ഷൈനിന് എന്നാണ് പലരും പറയുന്നത്. താരം തന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാൻ ശ്രമിക്കാറുണ്ട്. ആദ്യത്തെ വിവാഹമോചനത്തെ കുറിച്ചും […]Read More