കല്പറ്റ: സ്വന്തം വീട്ടിൽ താമരപാടം സൃഷ്ടിച്ച് വാർത്തകളിൽ നിറയുകയാണ് വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. ദിവസങ്ങൾ കൊണ്ട് പൂവിടുന്നത് മുതൽ മാസങ്ങളെടുത്ത് പുഷ്പിക്കുന്ന താമര ഇനങ്ങൾ വരെ പ്രജിഷയുടെ കൈവശമുണ്ട്. താമര പൂക്കളോടുള്ള ഇഷ്ടംകൊണ്ട് നടത്തിയ നിരവധി പരീക്ഷണങ്ങളിലൂടെ സ്വന്തമായി വികസിപ്പിച്ചെടുത്ത ഇനങ്ങളും പ്രജിഷയുടെ കൈവശമുണ്ട്. മകൾ ശ്രീപത്മിനിയുടെ നിർബന്ധത്തിലാണ് പ്രജിഷ താമര വളർത്താൻ ആരംഭിച്ചത്. പിന്നീട് പ്രജിഷയുടെ ജീവിതത്തിൽ അവിഭാജ്യ ഘടകമായി താമര മാറുകയായിരുന്നു. നൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത താമരകൾ ഇന്ന് മികച്ച പൂക്കളാണ് […]Read More
Tags :lotus
Recent Posts
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന് നടക്കും.
- അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും: കായികമന്ത്രി
- ബെംഗളൂരു അപകടത്തിൽ വിരാട് കോലിക്കെതിരെ പരാതി.
- ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മാർക്ക് കാർണി
- ഗവർണർമാർ സംസ്ഥാനത്തിന്റെ താൽപര്യത്തിനുമേൽ കേന്ദ്രത്തിന്റെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ് : ബിനോയ് വിശ്വം