തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ 2024 (BR 99) വിൽപ്പനയുടെ ആദ്യ ദിവസം ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം. ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലുമണി വരെയുള്ള കണക്കനുസരിച്ചു വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്. അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു. കൂടുതൽ ടിക്കറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ ലോട്ടറി വകുപ്പ് ആരംഭിച്ചു. 25 കോടി രൂപയാണ് ഓണം ബമ്പർ ഒന്നാം സമ്മാനം. 2024 ഒക്ടോബർ 9നാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ്. […]Read More
Tags :lottery
World
ചുരുട്ടിക്കൂട്ടി കളഞ്ഞ ലോട്ടറി ടിക്കറ്റിന് കോടികളുടെ സമ്മാനം; യുവതി വലിച്ചെറിഞ്ഞിട്ടും ഭാഗ്യം വിടാതെ
സൗത്ത് കരോലിന: യുവതി ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് അടിച്ചത് 1.6 കോടി രൂപ. ഫലം പ്രഖ്യാപിച്ച് ടിക്കറ്റുമായി ഒത്തുനോക്കിയ ശേഷമാണ് യുവതി ടിക്കറ്റ് വലിച്ചെറിഞ്ഞത്. ടിക്കറ്റ് പൂർണമായും സ്ക്രാച്ച് ചെയ്യാതിരുന്നതിനാൽ തനിക്ക് സമ്മാനം ലഭിച്ചില്ല എന്ന് കരുതിയാണ് യുവതി ടിക്കറ്റ് വലിച്ചെറിഞ്ഞത്. എന്നാൽ, ഭാഗ്യദേവക അവരെ കൈവിടാൻ ഒരുക്കമായിരുന്നില്ല. അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. സൗത്ത് കരോലിന എജ്യുക്കേഷൻ ലോട്ടറി ടിക്കറ്റാണ് യുവതി വാങ്ങിയത്. ടിക്കറ്റ് സ്ക്രാച്ച് ചെയ്തപ്പോൾ കണ്ട നമ്പറിൽ യുവതിക്ക് വലിയ വിശ്വാസം […]Read More
kerala
രണ്ടെണ്ണം കിട്ടിയാലും കൊടുക്കാനാളുണ്ട്, വാര്‍ത്തയറിഞ്ഞ് ആളുകളെത്തുമോയെന്ന് പേടി; 12 കോടി അടിച്ച ഭാഗ്യവാനെ
ആലപ്പുഴ: വിഷു ബംപര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരന്(76). സിആര്‍എഫ് വിമുക്തഭടനായ ഇദ്ദേഹം കൊച്ചിയിലെ ബാങ്കില്‍ സെക്യൂരിറ്റി കുറച്ചുകാലം സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു. സ്ഥിരം ലോട്ടറിയെടുക്കുന്നയാളെന്നും വാര്‍ത്ത അറിഞ്ഞയുടന്‍ ആളുകളെത്തുമോയെന്നാണ് പേടിയെന്നും വിശ്വംഭരന്‍ പറഞ്ഞു. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല, എല്ലാത്തവണയും വിഷു ബംപറെടുക്കാറുണ്ട്. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ടെന്നും വിശ്വംഭരന്‍ പറഞ്ഞു. ലോട്ടറി അടിച്ചാല്‍ പൈസ കൊടുക്കാന്‍ ആളുണ്ടോയെന്ന ചോദ്യത്തിന് […]Read More