Tags :liquer sale

kerala

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്പന; കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് റെക്കോർഡ് മദ്യം. 19,088.68 കോടി രൂപയുടെ മദ്യവില്‍പനയാണ് സംസ്ഥആനത്ത് നടന്നത്. കഴിഞ്ഞ വർഷം വിറ്റത് 18,510.98 കോടി രൂപയുടെ മദ്യമായിരുന്നു. അതേസമയം സര്‍ക്കാര്‍ ഖജനാവില്‍ മദ്യവില്‍പ്പനയിലെ നികുതി വഴി എത്തിയത് 16,609.63 കോടി രൂപയാണ്. സംസ്ഥാനത്ത് വില്‍പന നടത്തുന്ന മദ്യങ്ങളില്‍ 80ശതമാനവും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുമ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് 20ശതമാനം മാത്രമാണ്. ബിവറേജസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 277 റീട്ടേയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് സംസ്ഥാനത്തെ മദ്യവില്‍പന. കൂടാതെ കണ്‍സ്യൂമര്‍ […]Read More