Tags :lifestyle

Lifestyle

ഒറ്റകൈ കൊണ്ടാണോ അതോ രണ്ടു കൈയും കൊണ്ടാണോ നിങ്ങൾ ഫോൺ പിടിക്കുന്നത് ?

മൊബൈൽ ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിലെ ഒഴികൂട്ടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. പലരും ഇതിനു അഡിക്ട് ആയി എന്ന് വേണമെങ്കിൽ പറയാം. കാരണം എല്ലാ കാര്യങ്ങൾക്കും നമ്മൾ ഇപ്പോൾ ആശ്രയിക്കുന്നത് ഈ സ്മാർട്ട് ഫോണുകളെ ആണ്. നമ്മൾ മൊബൈൽ ഫോൺ കൈയിൽ പ്ടിടിക്കുന്നത് പല രീതിയിൽ ആയിരിക്കും അല്ലേ ? ചിലർ ഒറ്റ കൈകൊണ്ട് ഫോൺ പിടിക്കുമ്പോൾ മറ്റു ചിലർ രണ്ടുകൈയും ഉപയോഗിക്കാറുണ്ട്. ഇങ്ങിനെ മൊബൈൽ ഫോൺ പിടിയ്ക്കുന്ന രീതിയും നമ്മുടെ സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ […]Read More

Lifestyle

ആരോഗ്യമുള്ള മുടിക്കും ചർമ്മത്തിൻ്റെ മൃദുലതയും കാന്തിയും നിലനിർത്തുന്നതിന് ബെസ്റ്റാണ് തൈര്

ചർമ്മത്തിൻ്റെ മൃദുലതയും കാന്തിയും നിലനിർത്തുന്നതിന് സഹായകരമായ ലാക്റ്റിക് ആസിഡ്, ആൽഫ-ഹൈഡ്രോക്സി ആസിഡ് എന്നിവ തൈറിൽ അടങ്ങിയിട്ടുണ്ട് അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് തൈര്. വീട്ടിൽത്തന്നെ ഉണ്ടാക്കാമെന്നതും ഇതിനെ പ്രിയപ്പെട്ടതാക്കുന്നു. അസ്ഥിസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ തൈര് നല്ലതാണ്. ഇതിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിൻ്റെ ആരോഗ്യത്തിനു മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ് തൈര്. ലാക്റ്റിക് ആസിഡ്, പ്രോബയോട്ടിക്സ് എന്നിങ്ങനെ ചർമ്മ സംരക്ഷണത്തിനു സഹായിക്കുന്ന ധാതുക്കളും ഇതിൽ ഉൾക്കൊള്ളുന്നു. പാടുകൾ കുറയ്ക്കുന്നു ചർമ്മത്തിൻ്റെ മൃദുലതയും കാന്തിയും നിലനിർത്തുന്നതിന് സഹായകരമായ ലാക്റ്റിക് […]Read More