Tags :lic

Business

പോളിസി എടുത്തവർക്ക് തിരിച്ചടി; ഒരു എൽഐസി പോളിസി നിർത്തലാക്കി, പണം നഷ്ടമാകുമോ?

വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പോളിസികളിൽ ഒന്ന് നിർത്തലാക്കിയിരിക്കുകയാണ് എൽഐസി. ഇൻഷുറൻസിനൊപ്പം സമ്പാദ്യമായും ഉപകരിക്കും എന്ന പേരിൽ പുറത്തിറക്കിയ ധൻ വൃദ്ധി പദ്ധതിയാണ് നിർത്തലാക്കിയത്. നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് പോളിസികളിൽ ഒന്നായിരുന്നു ഇത്. . പോളിസി കാലയളവിനിടെ ലൈഫ് ഇൻഷുറൻസ് എടുത്തയാൾ മരണമടഞ്ഞാൽ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും എന്ന് മാത്രമല്ല പോളിസി മെച്യൂരിറ്റി കാലാവധി പൂർത്തിയാക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് ഉറപ്പായ റിട്ടേണും നൽകുന്ന രീതിയിലായിരുന്നു പോളിസി രൂപകൽപ്പന ചെയ്തിരുന്നത്. എൽഐസിയുടെ വെബ്‌സൈറ്റ് നൽകുന്ന വിവരം അനുസരിച്ച്, […]Read More