Tags :lemon

Health

ചിക്കനിൽ ​നാരങ്ങാനീര്​ ചേർത്തേ പറ്റൂ; കാരണമുണ്ട്..

നോണ്‍വെജ് ഭക്ഷണം കഴിക്കുന്നവർ ഇന്ന് കൂടുതലാണ്. ദിവസവും ഭക്ഷണത്തിൽ മാംസം ഉപയോഗിക്കാറുണ്ട്. അതിൽ ചിക്കൻ വിഭവങ്ങൾക്ക് വലിയ ഒരു ഫാൻസ്‌ തന്നെയുണ്ട്. ചിക്കന്‍ രുചികരമാകാന്‍ വേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ട്. ചിലത് നാമറിയാതെ തന്നെ ആരോഗ്യകരമാകുന്ന ചിലതാണ്. ഇതില്‍ ഒന്നാണ് നാരങ്ങാനീര്. ചിക്കനില്‍ മാത്രമല്ല, ഏത് ഇറച്ചിയിലെങ്കിലും ഇതൊഴിച്ച് കഴിയ്ക്കാം. ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ. ​നാരങ്ങാനീര്​ നാം ചിക്കനില്‍ നാരങ്ങാനീര് ചേര്‍ത്ത് വയ്ക്കാറുണ്ട്. ചിക്കന്‍ രുചികരവും മൃദുവുമാകുന്നുവെന്ന ചിന്തയാണ് ഇതിന് പുറകില്‍. ഹോട്ടലുകളിലും മറ്റും ചിക്കനൊപ്പം സവാളയും ഒപ്പം […]Read More