Tags :ld clerk

kerala

വീടിന്റെ പെർമിറ്റ് നൽകുന്നതിന് 10000 രൂപ കൈക്കൂലി; എൽഡി ക്ലാർക്കിന് രണ്ട് വർഷം

ആലപ്പുഴ: കൈക്കൂലി കേസിൽ പിടിയിലായ എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും 30000 രുപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമ പഞ്ചായത്തിലെ മുൻ എൽഡി ക്ലാർകായിരുന്ന സനൽ കുമാറിനാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. വീടിന്റെ പെർമിറ്റ് നൽകുന്നതിന് പരാതിക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് വിജിലൻസ് കോടതിയുടെ വിധി. ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമ പഞ്ചായത്തിൽ 2010-2011 വരെയുള്ള സമയത്തായിരുന്നു എൽഡി ക്ലാർക്കാനെ കൈക്കൂലി കേസിൽ […]Read More