Tags :lakshmi-nakshathra

Entertainment

എന്റെ കമ്മിറ്റ്മെന്റ് സുധിച്ചേട്ടന്റെ കുടുംബത്തോടാണ്; ഞങ്ങൾക്ക് ഇടയിൽ ഇല്ലാത്ത ബുദ്ധിമുട്ട് മറ്റുള്ളവർക്ക് എന്തിനാണ്

പ്രിയ കലാകാരൻ കൊല്ലം സുധിയുടെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും മലയാളികൾ ഇതുവരേയും മുക്തരായിട്ടില്ല. മിമിക്രി വേദികളിലെ നിറ സാന്നിധ്യമായിരുന്നു കൊല്ലം സുധി. പിന്നീട് സിനിമയിലു ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച സുധി സ്റ്റാർ മാജിക്കിലൂടെ മലയാളികളുടെ വീട്ടിലൊരു അംഗമായി മാറുകയായിരുന്നു. എന്നും പ്രേക്ഷകരെ ചിരിപ്പിച്ച സുധിയുടെ ജീവിതം കഷ്ടതകൾ നിറഞ്ഞതായിരുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ കവർന്നെടുക്കുന്നതും. കോഴിക്കോട് വടകരയിൽ സ്‌റ്റേജ് പരിപാടി അവതരിപ്പിച്ച് തിരിച്ചു വരുന്നത് […]Read More