Tags :ksrtc driver

kerala

കെഎസ്ആർടിസി ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചെന്ന പരാതി; മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ

തിരുവനന്തപുരം: നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കം പുനരാവിഷ്കരിച്ച് പൊലീസ്. സംഭവ നടന്ന രാത്രി സമയത്തായിരുന്നു പരിശോധന. പട്ടം പ്ലാമൂട് മുതൽ പി എം ജി വരെയാണ് ബസും കാറും ഓടിച്ചു. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്നാണ് പോലീസ് കണ്ടെത്തൽ. ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് അന്വേഷണം. ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിൻ്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തൽ. അതേസമയം കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ […]Read More