Tags :ksrtc-budget-tourism

travel

ആറന്മുള വള്ള സദ്യ കഴിച്ച് പഞ്ചപാണ്ഡവ ക്ഷേത്രദർശനവും നടത്താം; അവസരവുമായി കെഎസ്ആർടിസി ബജറ്റ്

കൊച്ചി: ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹമുള്ളവർക്ക് ഇരട്ടി മധുരമുള്ള ഓഫറുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. ആറന്മുള വള്ളസദ്യക്കൊപ്പം പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവുമാണ് ആയിരം രൂപയുടെ യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര നടത്താമെതാണ് ഈ യാത്രയുടെ പ്രത്യേകത. യാത്രയിൽ മദ്ധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറൻമുള വള്ള സദ്യയും ആസ്വദിക്കാൻ സാധിക്കും. വനവാസക്കാലത്ത് പഞ്ചപാണ്ഡവർ പൂജിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിലേക്കാണ് യാത്ര. യുധിഷ്ഠരൻ ആരാധിച്ച തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, ഭീമൻ ആരാധിച്ച തൃപ്പുലിയൂർ ക്ഷേത്രം, […]Read More