തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം സംബന്ധിച്ച് പഠനങ്ങളോ അവലോകനമോ നടന്നിട്ടില്ലെന്ന് റിപ്പോർട്ട്. ബസുകളുടെ ഉപയോഗം ദേശീയ ശരാശരിയിലേക്ക് ഉയർത്താൻ നടപ്പാക്കിയ പദ്ധതി ഫലപ്രാപ്തിയിൽ എത്തിയോ എന്നത് സംബന്ധിച്ച് പരിശോധന നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിലെ നിർദേശപ്രകാരമായിരുന്നു കെഎസ്ആർടിസിയിൽ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയത്. യാത്രക്കാരുടെ തിരക്ക് കുറയുന്ന സമയത്ത് ബസുകൾ കുറയ്ക്കുകയും അതിനനുസരിച്ച് ജീവനക്കാരെ ക്രമീകരിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായി നിഷ്‌കർഷിച്ചിരുന്നത്. ഒരു ഷെഡ്യൂളിന് 2.5 വീതം കണ്ടക്ടറെയും ഡ്രൈവറെയും […]Read More
Tags :KSRTC
kerala
ബസിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീണു; മലപ്പുറത്ത് കണ്ടക്ടർക്ക് ദാരുണാന്ത്യം
മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുട സ്വദേശി മൻസൂർ ആണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.തൃശ്ശൂർ – കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടിയ്ക്ക് സമീപം ഖുർബാനിയിലായിരുന്നു ഇന്നലെ വൈകിട്ട് അപകടം ഉണ്ടായത്. വളാഞ്ചേരിയിൽ നിന്നും കോട്ടയ്ക്കലിലേക്ക് പോവുകയായിരുന്ന അറഫ എന്ന സ്വകാര്യ ബസ് പറമ്പിലങ്ങാടിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. നിർത്താനൊരുങ്ങിയ ബസിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടറായ മൻസൂർ കാൽ തെന്നി റോഡിലേയ്ക്ക് വീഴുകയായിരുന്നു.Read More
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ 23 വരെ പ്രത്യേക അധിക സര്‍വീസുകള്‍ നടത്തും. ഓണക്കാല അവധിദിനങ്ങളോടനുബന്ധിച്ചാണ് തീരുമാനം. www.onlineksrtcswift.com എന്ന വെബ്‌സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും, അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസ്സുകള്‍ക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സര്‍വീസ് നടത്തും. ഓണ്‍ലൈന്‍ […]Read More
kerala
‘ടാര്‍ജറ്റ് അനുസരിച്ച് സർവീസ് , യാതൊരു കാരണവശാലും ട്രിപ്പ് മുടക്കരുത്’; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ കര്‍ശന നിർദേശം. ബസ് തകരാറിലായാല്‍ സ്‌പെയര്‍ ബസ് ഉപയോഗിച്ച് ക്യാന്‍സലേഷന്‍ ഒഴിവാക്കണം. കളക്ഷന്‍ കുറവായ റൂട്ടുകള്‍ റീ ഷെഡ്യൂള്‍ ചെയ്യണമെന്നും ടാര്‍ജറ്റ് അനുസരിച്ച് സര്‍വ്വീസ് നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുത്. 75 ശതമാനം ബസ്സുകളെങ്കിലും ലാഭകരമാക്കണമെന്നും കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. […]Read More
kerala
സീറ്റുകൾ കാലി, തിക്കും തിരക്കുമില്ല; ഉരുൾപൊട്ടലുണ്ടായി ഒരാഴ്ചയ്ക്കുശേഷം മുണ്ടക്കൈയിൽ കെഎസ്ആർടിസി വീണ്ടും ഓടി
മേപ്പാടി: ഉരുൾപൊട്ടലുണ്ടായി ഒരാഴ്ചയ്ക്കുശേഷം മുണ്ടക്കൈയിൽ കെഎസ്ആർടിസി ബസ് വീണ്ടും ഓടി തുടങ്ങി. ചൂരൽമല വരെയെ ഓടിയൊള്ളു. ബസിൽ കയറാൻ സ്ഥിരം യാത്രക്കാരില്ല കൈകാണിക്കാൻ ആരുമില്ല, സീറ്റുകൾ കാലി. ടിക്കറ്റ് എടുക്കാനോ വിശേഷങ്ങൾ പറയാനോ ആരുമില്ല, എങ്ങനെ പറയും ദുരന്തത്തിന്റെ അവശേഷിപ്പുകൾ ക്യാമ്പിൽ ഉറ്റവരെയോർത്ത് തെങ്ങുകയാണ്. പ്രിയപ്പെട്ടവരില്ലാതെ ആ ബസ് ദുരന്തഭൂമിയായ ചൂരൽമലവരെ പോയി. കെ.എൽ. 15 7413 മുണ്ടക്കൈയുടെ സ്വന്തം കെ.എസ്.ആർ.ടി.സി.യാണ്. എന്നും അതിരാവിലെ കല്പറ്റയിൽനിന്ന് മുണ്ടക്കൈയിൽ പോയി നിറയെ ആളുകളുമായി വരുന്ന ബസ്. ഉരുൾപൊട്ടലുണ്ടായി ഒരാഴ്ചയ്ക്കുശേഷം […]Read More
kerala
ദുരിതക്കയത്തിൽ കൈതാങ്ങാവാൻ ആനവണ്ടിയും; ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ എത്തിക്കാൻ കെഎസ്ആർടിസിയെ സമീപിക്കാം
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഇപ്പോഴും പലരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജീവനോടെ ഇനി ആരെയും കണ്ടെത്താൻ കഴിയില്ല എന്നാണ് സൈന്യം പറയുന്നത്. ജീവനറ്റ മൃതദേഹമെങ്കിലും കിട്ടണമെന്ന പ്രാർത്ഥനയോടെ ആണ് ഉറ്റവരും ഉടയവരും ക്യാംപുകളിൽ കഴിയുന്നത്. അവർക്കായി സഹായമെത്തിക്കാൻ മലയാളിജനത ഒറ്റക്കെട്ടായിട്ടാണ് നിൽക്കുന്നത്. ഇപ്പോഴിതാ ആ കരങ്ങളിൽ കൈ ചേർക്കാൻ കെഎസ്ആർടിസിയും ശ്രമിക്കുകയാണ്. ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ എത്തിക്കുവാൻ കെഎസ്ആർടിസിയെ സമീപിക്കാവുന്നതാണ്. ദുരിതാശ്വാസ സാമഗ്രികൾ വേഗത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ ഓഫിസ് അറിയിച്ചു. […]Read More
കൊച്ചി: ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹമുള്ളവർക്ക് ഇരട്ടി മധുരമുള്ള ഓഫറുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. ആറന്മുള വള്ളസദ്യക്കൊപ്പം പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവുമാണ് ആയിരം രൂപയുടെ യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര നടത്താമെതാണ് ഈ യാത്രയുടെ പ്രത്യേകത. യാത്രയിൽ മദ്ധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറൻമുള വള്ള സദ്യയും ആസ്വദിക്കാൻ സാധിക്കും. വനവാസക്കാലത്ത് പഞ്ചപാണ്ഡവർ പൂജിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിലേക്കാണ് യാത്ര. യുധിഷ്ഠരൻ ആരാധിച്ച തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, ഭീമൻ ആരാധിച്ച തൃപ്പുലിയൂർ ക്ഷേത്രം, […]Read More
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയ്ക്ക് അധിക സർവീസുകളുമായി കെഎസ്ആർടിസി. യാത്രക്കാരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കൂടുതൽ ട്രിപ്പുകൾ നടത്തുവാനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. നാളെ തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പിഎസ്‍സി എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് വേണ്ടിയാണ് കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. 607 സെന്‍ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും […]Read More
പത്തനംതിട്ട: കെഎസ്ആർടിസി ബസിനു നേർക്ക് കാട്ടാന പാഞ്ഞടുത്തു. ഗവി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് ഇന്നലെ വൈകിട്ട് 3.45 ന് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഡ്രൈവർ മനസാന്നിധ്യം കൈവിടാകെ ബസ് പിന്നോട്ടെടുക്കുകയായിരുന്നു. പത്തനംതിട്ട ഡിപ്പോയിൽ നിന്നും രാവിലെ 6.25 ന് പുറപ്പെടുന്ന ഗവി വഴി കുമളിക്കു പോയ ബസ് തിരികെ വരുന്നതിനിടെ ഐസി ടണൽ ചെക്ക് പോസ്റ്റിനു സമീപത്തുവച്ചാണ് സംഭവം. ഡ്രൈവർ ബസ് അതിവേഗം പിന്നിലേക്കു ഓടിച്ച് മാറിയെങ്കിലും പാഞ്ഞെത്തിയ കാട്ടാന മുൻവശത്തെ ഗ്ലാസിനോടു തൊട്ടുരുമി നിന്ന […]Read More
kerala
കൊട്ടിയാഘോഷിച്ച് വാങ്ങിയ സ്‌കാനിയ ബസ് കട്ടപ്പുറത്ത്; തുരുമ്പെടുത്ത് നശിക്കുന്നത് കെഎസ്ആർടിസിയ്ക്ക് ലാഭമുണ്ടാക്കി കൊടുത്ത
മലപ്പുറം: കെഎസ്ആർടിസി ഓരോ വർഷവും വാങ്ങിക്കൂട്ടുന്നത് നിരവധി ബസുകളാണ്. അതും പല താരത്തിലുള്ളത്. എന്നാൽ ഇവയൊന്നുംകാര്യമായി പിന്നീട് ഓടാറില്ല എന്നതാണ് സത്യം. അത്തരത്തിൽ ആഘോഷിച്ച വാങ്ങിയ രു കോടിയുടെ സ്‌കാനിയ എ.സി. ബസ് മാസങ്ങളായി കട്ടപ്പുറത്ത് ആണ്. അന്തഃസംസ്ഥാന റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി.ക്ക് വലിയ വരുമാനമുണ്ടാക്കി ആശ്വാസമായിരുന്ന രണ്ടു ബസുകളാണ് തുരുമ്പെടുത്തു നശിക്കുന്നത്. കമ്പനിയുമായി ദീർഘകാല അറ്റകുറ്റപ്പണിക്കുള്ള കരാറില്ലാത്തതാണ് കാരണം. തിരുവനന്തപുരം-ബെംഗളൂരു, കൊല്ലൂർ-തിരുവനന്തപുരം റൂട്ടുകളിലോടിയിരുന്ന ബസുകളിൽ ഒന്ന് പയ്യന്നൂർ ഡിപ്പോയിലാണിപ്പോൾ. മറ്റൊന്ന് എടപ്പാളിലും. കഴിഞ്ഞ ഡിസംബറിലാണ് […]Read More