അഭിനയം, നൃത്തം, ഇൻഫ്ലുവെൻസർ തുടങ്ങി നിരവധി കഴിവുകളുള്ള താരമാണ് അഹാന കൃഷ്ണ. താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രവും അതിമനോഹരമാണ്. നടിയുടെ സ്റ്റൈലിംഗ് സെൻസ് തന്നെയാണ് ഇവരെ മറ്റുതാരങ്ങളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ക്ലാസി ലുക്ക് ആയാലും നടൻ വേഷം ആണെങ്കിലും അഹാനയുടെ കൈകളിൽ ഭദ്രമാണ്. സാഹചര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്നതിൽ അഹാനയെ കഴിഞ്ഞേ ഉള്ളു മറ്റാരും എന്നാണ് ആരാധകരുടെ കമന്റുകൾ. യാത്ര ചെയ്യാനും, പലതരം ഭക്ഷണങ്ങൾ കഴിക്കാനും ഒക്കെ ഒത്തിരി ഇഷ്ടമുള്ള താരം അതിനായി തിരഞ്ഞെടുക്കുന്ന […]Read More
Tags :krishna kumar
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും കുടുംബത്തിനും ധാരാളം ആരാധകരുണ്ട്. മൂത്ത മകൾ അഹാനയെ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സഹോദരിമാരായ ഡിയയും ഇഷാനെയും ഹൻസികയും ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇവർക്കെല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. കൊറോണ കാലത്താണ് കുടുംബസമേതം ഇവർ യൂട്യൂബ് ചാനൽ ആരംഭിച്ചത്. നാലു പെൺമക്കളിൽ വേറിട്ടതായി നിൽക്കുന്നത് ദിയ എപ്പോഴും ആക്ഷേപം കേൾക്കാറുണ്ട്. ദിയയുടെ വിവാഹം സെപ്റ്റംബറിൽ ഉണ്ടാകുമെന്ന് അമ്മയായ സിന്ധു കൃഷ്ണ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ദിയയുടെ സുഹൃത്തായ അശ്വിൻ ഗണേഷ് ആണ് വരൻ. […]Read More