Tags :kili-paul

social media

‘ഇത് കള്ളൻ മാധവൻ തന്നെ’; മലയാളികളുടെ ‘ഉണ്ണിയേട്ടനായി’ മനസുകീഴടക്കി കിലി പോൾ

സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്ത് ലോകശ്രദ്ധ നേടിയ താരമാണ് ടാൻസാനിയൻ താരം കിലി പോൾ. ലിപ്സിങ്ക് വീഡിയോകളിലൂടെ ആണ് കിലിയെ ആളുകൾക്ക് പരിചിതം. ആഫ്രിക്കക്കാരനയ ഇദ്ദേഹം ബോളിവുഡ് ഗാനങ്ങൾക്ക് ചുണ്ടനക്കി ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് മലയാളം ഗാനങ്ങളും ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ മലയാളികളും കിലിയെ സപ്പോർട്ട് ചെയ്യാൻ തുടങ്ങി. അധികം വൈകാതെ മലയാളികളുടെ ഉണ്ണിയേട്ടനായി കിലി മാറിക്കഴിഞ്ഞു. ലോകശ്രദ്ധ നേടിയ കിലി പോളിന്റെ പുതിയ വിഡിയോകളും ഹിറ്റടിക്കുന്നു. മീശമാധവനിലെ ‘കരിമിഴിക്കുരുവിയെ കണ്ടീലാ’ എന്ന […]Read More