kerala
മഞ്ഞപ്പട പിണക്കത്തിൽ; ബ്ലാസ്റ്റേഴ്സിന്‍റെ കളി കാണാന്‍ അവരെത്തില്ല ? മടുത്ത് തുടങ്ങിയെന്ന മുന്നറിയിപ്പുമായി
മറ്റൊരു ടീമുകൾക്കും അവകാശപ്പെടാൻ ആവാത്ത വിധം വലിയ ഒരു കൂട്ടായ്മ തന്നെയുണ്ട് കേരള ബ്ലാസ്റ്റേഴ്സ് എന്ന പടയ്ക്കു പിന്നിൽ. പല പ്രമുഖ ടീമുകളെയും ഞെട്ടിക്കുന്ന തരത്തിലുള്ള ആരാധകവൃന്ദം ആണ് മഞ്ഞപ്പട എന്നത്. ഗ്യാലറിയിൽ മഞ്ഞപ്പടയുണ്ടെങ്കിൽ ഏതു ജയവും കയ്യിലാക്കാം എന്ന ഒരു ബ്ലാസ്റ്റേഴ്സ് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷമായി കിരീടം ഇല്ലാതെ കാലിടറി വീഴുന്ന ടീമിനെ ആണ് കാണുന്നത കലാശപോരിൽ മൂന്നുതവണയാണ് ടീം കാലിടറി വീണത്. ലോകത്തിലെ പല പ്രമുഖരും അതിശയത്തോട് കൂടി പങ്കുവെച്ച ഗ്യാലറികൾ […]Read More