Tags :KB Ganeshkumar

kerala

ഇതൊന്നും നടക്കുന്ന കാര്യമല്ല; ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ലെന്ന് മന്ത്രി

Advertisement കേരളം ഇതൊന്നും നടക്കുന്ന കാര്യമല്ല; ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ലെന്ന് മന്ത്രി ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ അറിഞ്ഞതല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍വീഡിയോ സ്ക്രീൻഷോട്ട് സമകാലിക മലയാളം ഡെസ്ക് Published on:  26 Jul 2024, 9:53 am Updated on:  26 Jul 2024, 9:53 am തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി […]Read More

kerala

കെ എസ് ആർ ടി സി ബസിന്റെ ഡ്രൈംവിം​ഗ് സീറ്റിലും നിഷ ബർക്കത്ത്

കെ എസ് ആർ ടി സി ബസ് ഓടിക്കാനായില്ലെങ്കിലും ഡ്രൈവിം​ഗ് സീറ്റിലിരുന്ന് ഒരു ഫോട്ടോയെങ്കിലും എടുക്കണമെന്ന ബർക്കത്ത് നിഷയുടെ ആ​ഗ്രഹവും സഫലമായി. ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാറിന് നിഷ ബർക്കത്ത് നൽകിയ അപേക്ഷയിൽ മന്ത്രി അനുഭാവപൂർണമായ നിലപാടെടുത്തതോടെയാണ് പി എസ് സിയുടെ ഡ്രൈവർ പരീക്ഷകളിൽ വനിതകൾക്കും അപേക്ഷിക്കാൻ വഴിയൊരുക്കിയ നിഷക്ക് തന്റെ ആ​ഗ്രഹം സഫലമായത്. ത‍ൃശൂർ ഡിപ്പോയിലെത്തി ഫോട്ടോയെടുത്താൻ അനുമതി നൽകിയെന്ന് ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനിൽ കുമാർ നിഷയെ അറിയിക്കുകയായിരുന്നു. ജൂൺ […]Read More

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും; സംഘർഷമുണ്ടായാൽ പൊലീസ് ഇടപെടും; സ്ലോട്ട് ലഭിച്ചവർ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സംരക്ഷണത്തോടെ ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. ടെസ്റ്റ് പരിഷ്കരണത്തിനെതിരെസംയുക്ത സമരസമിതിയുടെ പ്രതിഷേധം കണക്കിലെടുത്താണ് പൊലീസ് സംരക്ഷണത്തോടെ ടെസ്റ്റ് നടത്തുന്നത്. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിർദേശം. മോട്ടോർ വാഹനവകുപ്പിന് സ്വന്തമായി സ്ഥലമുള്ളയിടത്താകും ടെസ്റ്റുകൾ നടക്കുക. മറ്റ് സ്ഥലങ്ങളിൽ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ഒരുങ്ങുകയുള്ളൂ. കെഎസ്ആർടിസിയുടെ സ്ഥലങ്ങളിൽ ഉള്‍പ്പടെ ടെസ്റ്റ് നടത്താനാണ് തീരുമാനം. ഇന്നലെ ചേർന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഡ്രൈവിങ് ടെസ്റ്റുകൾ […]Read More