kerala
Politics
കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി; രാജ്‌മോഹന്‍ ഉണ്ണിത്താനു വേണ്ടി പുറത്തു പോകുന്നു; ഫേസ്ബുക്ക് കുറിപ്പുമായി
കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താനു വേണ്ടി പുറത്തു പോകുന്നു. പെരിയ കേസ് പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്തതിലെ വിവാദത്തെത്തുടര്‍ന്ന് രാജിഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം രാജിയക്കുറിച്ച് വ്യക്തമാക്കുന്നത്. ഉണ്ണിത്താനും കേസിലെ പ്രതിയും രാത്രിയുടെ മറവില്‍ സൗഹൃദം പങ്കിട്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. സുധാകരനും കെ.സി.വേണുഗോപാലും ഒഴികേയുള്ളവര്‍ എന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ഈ പോസ്റ്റ് ഉപയോഗിക്കും എന്നനിക്കറിയാമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇത് രാജ്‌മോഹന്‍ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസിലെ പ്രതി മണികണ്ഠനും […]Read More