കട്ടപ്പന: യുവാക്കൾക്കെതിരെ കള്ളകേസെടുത്ത സംഭവത്തിൽ കട്ടപ്പന എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ. കട്ടപ്പന പ്രിൻസിപ്പൽ എസ്.ഐ സുനേഖ് ജെയിംസിനും സി.പി.ഒ മനു പി. ജോസിനുമെതിരെയാണ് നടപടി. വാഹന പരിശോധനക്കിടടെ യുവാക്കൾ പൊലീസുകാരനെ ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു ആരോപണം. കസ്റ്റഡിയിലായ യുവാവിന്റെ വീട്ടുകാർ സംഭവം കള്ളക്കേസാണെന്നാരോപിച്ച് മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയിലാണ് നടപടി. സുനേഖിനെ പൊലീസ് ജില്ല ആസ്ഥാനത്തേക്കും മനുവിനെ എ.ആർ ക്യാമ്പിലേക്കും മുമ്പ് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയിരുന്നു.യുവാക്കളെ പൊലീസ് മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കട്ടപ്പന സ്റ്റേഷനിൽ […]Read More
Tags :kattappana
Recent Posts
- ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ
- പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി
- ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും രാജിവെച്ചു.
- തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ നടന്നു