Tags :karuthamuthu

Entertainment

‘കറുത്തമുത്തിന് ഇത്രയും വലിയ മകനുണ്ടോ ?’; പ്രേമി മകനൊപ്പമുള്ള വീഡിയോ പങ്കുവച്ചതോടെ അതിശയിച്ച്

കറുത്തമുത്ത് എന്ന സീരിയൽ ഓർക്കുന്നില്ല ? എന്ത് ചോദ്യമാണ് അല്ലേ ആ സീരിയൽ കാണാത്ത മലയാളികൾ ചുരുക്കമാണ്. സൗന്ദര്യ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ കഥയുമായാണ് ‘കറുത്തമുത്ത്’ കാണികൾക്ക് മുൻപിലേക്ക് എത്തിയത്. നാല് ഭാഗങ്ങളായിട്ടായിരുന്നു സീരിയിൽ സ്‌ക്രീനിൽ നിറഞ്ഞത്. പ്രേമി വിശ്വനാഥ് ആയിരുന്നു കറുത്തമുത്തിലെ നായികയായി എത്തിയത്. എന്നാൽ പിന്നീട് നടന്ന ചില പ്രശ്നങ്ങളാണ് നടി സീരിയലിൽ നിന്നും പിന്മാറാൻ കാരണം. കറുത്ത മുത്ത് എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നതും. ആദ്യ സീരിയലിലൂടെ വലിയ വിജയം നേടാന്‍ സാധിച്ചതിനാല്‍ പിന്നീട് […]Read More