Tags :karnataka

crime

പീഡനത്തെത്തുടർന്ന് യുവതിയുടെ ആത്മഹത്യ: എൻസിപി നേതാവിന്റെ കുടുംബം പ്രതികളായ കേസിൽ അഞ്ചുപേർ അറസ്റ്റിൽ

മുംബൈ: സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ എൻസിപി അജിത് വിഭാഗം നേതാവിന്റെ മരുമകന്റെ ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് ഒളിവിൽ പോകാനായി സഹായം നൽകിയതിന്റെ പേരിലാണ് കർണാടക മുൻ മുഖ്യമന്ത്രിയുടെ മകൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ്. എൻസിപി നേതാവ് രാജേന്ദ്ര ഹഗാവാനും, അദ്ദേഹത്തിന്റെ മകൻ സുശീലും ഒളിവിലായിരുന്ന സമയത്ത് ഇവർക്ക് അഭയം നൽകുകയും മറ്റ് സഹായങ്ങൾ ഒരുക്കുകയും ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവായ കർണാടകയുടെ മുൻ മന്ത്രി […]Read More

National

17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യെദ്യൂരപ്പക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബെം​ഗളൂരു: പതിനേഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് ആശ്വാസം. പോക്സോ കേസില്‍ ബി.എസ് യെദ്യൂരപ്പയുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു.ജൂൺ 17 ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകി. ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുൻപാകെ കുറ്റപത്രം സമർപ്പിക്കണം എന്നതിനാലാണ് അറസ്റ്റ് വാറന്റിന് അനുമതി തേടിയത് എന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം വൈകി യെദ്യൂരപ്പ ഹാജരാകുന്നത് കൊണ്ട് സ്വർഗം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ എന്ന് ചോദിച്ച കോടതി […]Read More