Tags :kamala harris

World

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ടിം വാല്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത് കമല

വാഷിങ്ടണ്‍: ചർച്ചകൾക്കും ആശങ്കകൾക്കും ഒടുവിലിതാ ആ ഉത്തരം വന്നെത്തി. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിം വാല്‍സിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത് കമല ഹാരിസ്. മിനസോട്ട ഗവർണറായി പ്രവർത്തിക്കുന്ന ടിം വാൾസിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി കമല ഹാരിസ് തന്നെയാണ് പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. മിനസോട്ടയുടെ ഗവര്‍ണാറായി രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട വാല്‍സ് ഡെമോക്രാറ്റിക് ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമാണ്. ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ മാറി നില്‍ക്കണമെന്ന മുറവിളി ഉയര്‍ന്നപ്പോള്‍ നിലവിലെ പ്രസിഡന്റ് ബൈഡനൊപ്പം ഉറച്ചുനിന്നതില്‍ […]Read More