Tags :kamal-haasan

Entertainment

‘ആ രം​ഗം ചെയ്യുമ്പോൾ എന്റെ മനസിൽ‍ നെടുമുടി വേണുവിന്റെ രൂപമായിരുന്നു, കണ്ണു നിറഞ്ഞു’:

കമൽ ഹാസൻ നായകനായി എത്തുന്ന ഇന്ത്യൻ 2 റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് ഓഡിയോ ലോഞ്ചിനിടെ ‌മലയാളത്തിന്റെ പ്രിയനടൻ നെടുമുടി വേണുവിനെക്കുറിച്ച് കമൽഹാസൻ പറഞ്ഞ വാക്കുകളാണ്. നെടുമുടി വേണുവിനെ കെട്ടിപ്പിടിച്ച് ചെയ്യേണ്ട രം​ഗം ഷൂട്ട് ചെയ്തപ്പോൾ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്തെന്നും കണ്ണുകൾ നിറഞ്ഞെന്നുമാണ് കമൽഹാസൻ പറഞ്ഞത്. നെടുമുടി വേണുവിന്റെ കഥാപാത്രത്തെ കെട്ടിപ്പിടിച്ച് ഒരു ഡയലോഗ് പറയേണ്ട സീന്‍ സിനിമയിലുണ്ടായിരുന്നു. ആ സമയത്താണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. […]Read More