Tags :kalki

Entertainment

ബുജ്ജി ഓടിക്കാൻ നിങ്ങളേക്കാൾ മികച്ചൊരാൾ വേറെയില്ല; നാ​ഗ ചൈതന്യയുടെ വീഡിയോ വൈറൽ

തെലുങ്ക് സിനിമ ലോകത്തെ വാഹനപ്രേമികളിലൊരാളാണ് നാ​ഗ ചൈതന്യ. താരത്തിന്റെ വാഹനങ്ങളോടുള്ള കമ്പം ഏറെക്കുറേ ആരാധകർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ നാ​ഗ ചൈതന്യയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് പ്രഭാസ് നായകനായെത്തുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് നടന്നത്. ഭൈരവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസെത്തുന്നത്. ഭൈരവയുടെ ഉറ്റചങ്ങാതിയായ ഒരു സ്പെഷ്യൽ കാർ ബുജ്ജിയേയും അണിയറപ്രവർത്തകർ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. ബുജ്ജിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണിപ്പോൾ നടൻ ​നാ​ഗ ചൈതന്യ. ബുജ്ജിയിൽ […]Read More