Tags :kalidas-jayaram

Entertainment

ഇനിയൊരു റിലേഷൻഷിപ്പ് വേണ്ടെന്ന് തോന്നി; അപ്പോഴാണ് തരിണിയെ കാണുന്നതെന്ന് കാളിദാസ്

ഇനി ഒരിക്കലും ഒരു റിലേഷൻഷിപ്പിലേക്കും പോകേണ്ടെന്ന് കരുതിയ ഘട്ടത്തിലാണ് തരിണിയെ കാണുന്നതെന്ന് കാളിദാസ് ജയറാം. അടുത്തിടെയാണ് മോഡലായ തരിണി കലിം​ഗരയരുമായി കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നത്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഇപ്പോഴിതാ തരിണിയെക്കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്. അവളും അങ്ങനെയാെരു ഘട്ടത്തിലായിരുന്നു. ഒരു ദിവസം ഞങ്ങൾ ചെന്നെെയിൽ പുറത്ത് പോയി. അവളെ കണ്ടു. ഞാൻ റിവേഴ്സ് സൈക്കോളജിയെടുത്തു. അവളോട് സംസാരിച്ചില്ല. എന്ത് കൊണ്ട് സംസാരിക്കുന്നില്ലെന്ന് അവൾക്ക് തോന്നി. ഡിസംബർ മാസം പകുതിക്കാണ് ഇത് നടക്കുന്നത്. പിന്നീട് ഞാൻ […]Read More