kerala
തൃശൂരില്‍ യുഡിഎഫ് വിജയം ഉറപ്പ്, കേരളത്തില്‍ ബിജെപിക്കുണ്ടാകുക കോഴിമുട്ടയുടെ ആകൃതി; കെ മുരളീധരന്‍
കോഴിക്കോട്: തൃശൂരില്‍ യുഡിഎഫ് വിജയം ഉറപ്പാണെന്ന് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരിക്കും എത്തുക. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാല്‍ പിണറായി വിജയനായിരിക്കും ഒന്നാം പ്രതി. തൃശൂരിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലായിരുന്നു. തൃശൂരിലോ നാട്ടികയിലോ ബിജെപി രണ്ടാം സ്ഥാനത്ത് വന്നേക്കാം. ബാക്കി അഞ്ചിടത്തും എല്‍ഡിഎഫ്-യുഡിഎഫ് മത്സരമാണ് നടന്നത്. ഇത്തവണ 10,92,321 വോട്ടാണ് പോള്‍ ചെയ്തിട്ടുള്ളത്. കുറഞ്ഞത് 4 ലക്ഷം വോട്ടെങ്കിലും യുഡിഎഫിന് ലഭിക്കും. കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ […]Read More