Tags :justice-vr-krishna-iyer

kerala

ജസ്റ്റിസ് വി ആർ കൃഷ്ണയ്യറുടെ വസതി ഏറ്റെടുക്കാനൊരുങ്ങി സർക്കാർ; നടപടികൾ ആരംഭിച്ചെന്ന് മന്ത്രി

കൊച്ചി: ജസ്റ്റിസ് വി ആർ കൃഷ്ണയ്യറുടെ വസതി സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന തീരുമാനം യാഥാർത്ഥ്യമാകുകയാണെന്ന് മന്ത്രി പി രാജീവ്. ആദ്യത്തെ ഇ എം എസ് മന്ത്രിസഭയിലെ നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്നു ജസ്റ്റിസ് വി ആർ കൃഷ്ണയ്യര്‍. അദ്ദേഹത്തി​ന്റെ വസതിയായ ‘സദ്ഗമയ’ ഏറ്റെടുത്ത് നീതിന്യായ രംഗത്തെ പഠന ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രമായി വികസിപ്പിക്കുന്നതിന് വേണ്ടി ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. ഇപ്പോൾ നടപടികള്‍ ആരംഭിക്കുന്നതിനുള്ള കണ്ടിജന്‍സി തുകയായി മുപ്പത്തിയെട്ട് ലക്ഷത്തി മുപ്പതിനായിരത്തി എണ്ണൂറ്റി പത്ത് രൂപ […]Read More