Tags :jp-nadda

National

‘കേരളത്തിൽ ബിജെപി പ്രവർത്തിക്കുന്നത് ജീവൻ പണയം വച്ച്’; കോൺഗ്രസിനും ഇടത് പാര്‍ട്ടിക്കും ആശയമില്ലെന്ന്

തിരുവനന്തപുരം: കേരളത്തിൽ ബിജെപി പ്രവർത്തകർ ജീവൻ പണയം പണയം വച്ചാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. ’13 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒരു സീറ്റ് പോലുമില്ല’, കോൺഗ്രസ് പരാദ ജീവി ആണെന്നും ഇടതു പാര്‍ട്ടികൾക്ക് ആശയങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായെത്തിയ അദ്ദേഹം തൃശ്ശൂരിലെ വിജയത്തിൽ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ബിജെപി വടക്കേ ഇന്ത്യൻ പാര്‍ട്ടിയെന്ന പ്രചാരണം തെറ്റിയെന്നും ആന്ധ്രയിലെയും തെലങ്കാനയിലെയും മികച്ച ജയം ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും മികച്ച […]Read More

National

ബിജെപിയിൽ അഴിച്ചുപണി; ജെ പി നദ്ദ ദേശീയ അധ്യക്ഷ പദവി ഒഴിയും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ നിറംകെട്ട വിജയത്തിന് പിന്നാലെ ബിജെപിയിൽ അഴിച്ചുപണി. ജെ പി നദ്ദ പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ നിന്നും മാറുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. നദ്ദക്ക് പകരം ശിവരാജ് സിംഗ് ചൗഹാൻ പാർട്ടി അധ്യക്ഷനാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 400 സീറ്റ് പ്രതീക്ഷിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പാർട്ടി സംഘടനാ തലത്തിൽ വൻ അഴിച്ചുപണിക്കൊരുങ്ങുന്നത്. സ്ഥാനമൊഴിയുന്ന ദേശീയ അധ്യക്ഷനെ രാജ്യസഭാ നേതാവാക്കുമെന്നും റിപ്പോർട്ടുണ്ട്. അതിനിടെ പുതിയ സർക്കാർ […]Read More