Tags :johny-antony

Entertainment

‘സിഐടി മൂസ രണ്ടാം ഭാ​ഗം ഉണ്ട്’; ‘സിഐടി മൂസ’യ്ക്ക് പിന്നിലെ കഥ പറഞ്ഞ്

മലയാളികൾ ഒന്നടങ്കം ചിരിച്ച് ഉല്ലസിച്ച് കണ്ടു തീർത്ത പടമാണ് ദിലീപ് നായകനായി എത്തിയ സിഐടി മൂസ. ഇന്നും പലരുടെയും പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ സിഐടി മൂസ കാണും. കുട്ടികൾക്കും മുതിർന്നവരും ഒരു പോലെ കണ്ട് ആസ്വദിക്കുന്ന മറ്റൊരു ചിത്രമില്ല എന്ന് വേണമെങ്കിൽ പറയാം. സിനിമയുടെ പേര് തന്നെയാണ് അതിനൊരു ആകർഷണം നൽകുന്നത്. സിഐടി മൂസ എന്ന ഈ പേര് ഉണ്ടായ കഥ സംവിധാകൻ ജോണി ആന്റണി തന്നെ പറയുന്നു. “സിഐടി മൂസ എന്ന പേര് ഉണ്ടായ വലിയൊരു […]Read More