Tags :job

job

മികച്ച ജോലിയും ശമ്പളവുമാണോ ലക്ഷ്യം ? എങ്കിൽ നിങ്ങൾക്കിതാ വിമാനത്താവളങ്ങളില്‍ അവസരം

മികച്ച കരിയറും ശമ്പളവും ലക്ഷ്യമിടുന്നവർക്ക് വിമാനത്താവളങ്ങളില്‍ അവസരം. എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി സ്ഥാപനമായ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ 4477 തസ്തികകളിൽ ഒഴിവ്. നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ തന്നെ തസ്തികകളിലേക്ക് അപേക്ഷിക്കാം മുംബൈ, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, അമൃത്സര്‍, ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്‍ഡണ്‍ എയര്‍പോര്‍ട്ടുകളിലാണ് അവസരം. മൂന്ന് വര്‍ഷത്തെ കരാര്‍ വ്യവസ്ഥയിലാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മുംബൈ *ഹാന്‍ഡിമാന്‍ (പുരുഷന്‍): ഒഴിവ്-2216. ശമ്പളം: 22,530 രൂപ. യോഗ്യത: പത്താംക്ലാസ് ജയവും […]Read More

job

സർക്കാർ ഓഫീസിൽ നിരവധി ഒഴിവുകൾ; ശമ്പളം 50000 രൂപ വരെ

റിസർച്ച് അസിസ്റ്റന്റ് നിയമനം ആരോഗ്യ വകുപ്പിൽ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് സെന്റർ കേരള എന്ന സ്ഥാപനത്തിലേക്ക് റിസർച്ച് അസിസ്റ്റന്റുമാരുടെ മൂന്ന് ഒഴിവിലേക്കായി കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: shsrc.kerala.gov.in റേഡിയോളജിസ്റ്റ് താത്കാലിക നിയമനം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 01.01.2024 ന് 25-60. യോഗ്യത: എംഡി/ഡിഎ൯ബി (റേഡിയോ ഡയഗണോസിസ്) […]Read More

job

റെയിൽവേയിൽ ഒഴിവുകൾ, അരലക്ഷത്തിന് മുകളിൽ ശമ്പളം; അപേക്ഷിക്കേണ്ടതിങ്ങനെ

റെയിൽവേയിൽ ജോലി നേടാം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിൽ താത്കാലിക ഒഴിവുൾ. ആകെ 42 ഒഴിവുകളാണുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂവിന് അപേക്ഷിക്കാം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിൽ താത്കാലിക ഒഴിവുൾ. എഇഇ സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡിസൈന്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 45 വയസാണ് ഉയർന്ന പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 56,100 രൂപ വരെ ശമ്പളം ലഭിക്കും. […]Read More