Tags :job

World

ഡെല്ലിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; ഇക്കുറി പണി പോയത് 12,500 പേർക്ക്

പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ ഡെല്ലിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. പതിനായിരത്തിലധികം ജീവനക്കാർക്കാണ് ഇക്കുറി പണി നഷ്ടമായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെയാണ് അമേരിക്കൻ ടെക്നോളജി കമ്പനി ജീവനരക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറയ്ക്കാൻ തുടങ്ങിയത്. 12,500 പേരോളം പുറത്താക്കൽ നടപടിക്ക് വിധേയരായെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ പതിമൂവായിരം ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കിയത്. കമ്പനിയുടെ മൊത്തം ജീവനക്കാരിൽ 10 ശതമാന ആളുകൾക്കാണ് ഇപ്പോൾ തൊഴിൽ നഷ്ടമായത് എന്നാണ് റിപ്പോർട്ട്. 2023 ൽ 13000 ജീവനക്കാരെയാണ് ഡെൽ പിരിച്ചുവിട്ടത്. വർക്ക് ഫ്രം ഹോം ജോലികളിലായിരുന്ന ജീവനക്കാരെ […]Read More

job

നിങ്ങള്‍ക്കും സർക്കാർ ശമ്പളം വാങ്ങാം; അതും പരീക്ഷയില്ലാതെ, ഇതാ ഒഴിവുകള്‍

സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായ പരിധി 21 നും 50 നും മധ്യേ. ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ നിന്നും ANM/GNM നേഴ്സിങ് കോഴ്സ് പാസ്സായവരും കേരള നഴ്സിംഗ് കൌൺസിലിൻറെ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം ഉളളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 24,520/- രൂപ. വാക്ക് ഇൻ ഇന്റർവ്യൂ 14/08/2024 ബുധനാഴ്‌ച രാവിലെ 9.30 ന്. ഉദ്യോഗാർത്ഥികൾ അസ്സൽ […]Read More

job

ഒന്നരലക്ഷത്തിനടുത്ത് ശമ്പളം വാങ്ങിക്കാം; കൊച്ചി മെട്രോയിൽ അവസരം

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. എക്‌സിക്യൂട്ടീവ് (ടെലികോം), ജൂനിയര്‍ എഞ്ചിനീയര്‍ (S)/ അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ (S)-പവര്‍ & ട്രാക്ഷന്‍, ജൂനിയര്‍ എഞ്ചിനീയര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. വിശദ വിവരങ്ങള്‍ താഴെ, ‌എക്‌സിക്യൂട്ടീവ് (ടെലികോം) തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. ബിഇ/ ബിടെക് (ഇലക്ട്രോണിക്‌സ്& കമ്മ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനീയറങ്) ആണ് യോഗ്യത. 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ശമ്പളം: 40,000 – 1,40,000 […]Read More

job

യുഎഇയിൽ മലയാളികൾക്ക് ജോലി നേടാം, ഇതാ സുവർണാവസരം; ലക്ഷങ്ങൾ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സ്പോർട്സ് മെഡിസിൻ കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. അമേരിക്കൻ/ കനേഡിയൻ ബോർഡിന്റെ ഫെലോഷിപ്പ്, CCT/ CCST അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സ്‌പെഷ്യാലിറ്റിയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 55 വയസ്സ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയിൽ ഐ.ഡിയിലേയ്ക്ക് ആഗസ്റ്റ് 9ന് രാവിലെ 11 മണിക്കകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് […]Read More

education job

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫീസർ ആവാം; പ്രവേശന ബ്രോഷർ പ്രസിദ്ധീകരിച്ചു

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ (എ.എഫ്.എം.എസ്.) മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു. ഇതിനായി ആംഡ് ഫോഴ്സസ് മെഡിക്കൽകോളേജ് (എ.എഫ്.എം.സി.) എം.ബി.ബി.എസ് അവസരമൊരുക്കുന്നു. 145 പേർക്കാണ് അവസരമുള്ളത്. 10 സീറ്റ് പട്ടികവിഭാഗക്കാർക്കും. പ്രവേശനത്തിനുള്ള 2024-ലെ ഇൻഫർമേഷൻ ബ്രോഷർ പ്രസിദ്ധീകരിച്ചു. സീറ്റ് മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അഫിലിയേഷൻ സ്ഥാപനത്തിനുണ്ട്. മൊത്തം 145 ഭാരതീയർക്കാണ് പ്രവേശനം. ഇതിൽ 30 സീറ്റ് പെൺകുട്ടികൾക്കാണ്. 115 സീറ്റ് ആൺകുട്ടികൾക്കും. 145 സീറ്റിൽ പരമാവധി 10 സീറ്റ് വ്യവസ്ഥകൾക്കുവിധേയമായി പട്ടികവിഭാഗക്കാർക്ക് അനുവദിക്കും. യോഗ്യത 2024-ലെ […]Read More

job

കുടുംബ കോടതിയിൽ നിയമനം; അവസാന തീയതി ആഗസ്റ്റ് ഒന്ന്

പുനലൂര്‍ ഫാമിലി കോടതിയില്‍ ഡഫേദാര്‍ തസ്തികയിലേക്കും, പരവൂര്‍ ഫാമിലി കോടതിയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സമാന തസ്തികകളില്‍ നിന്നോ ഉയര്‍ന്ന തസ്തികകളില്‍ നിന്നോ വിരമിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം അവസാന തീയതി ആഗസ്റ്റ് ഒന്ന്Read More

kerala

വനം വകുപ്പില്‍ ജോലി നേടാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷന്മാരായ പട്ടികവര്‍ഗ, ആദിവാസി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ട് (കാറ്റഗറി നം. 206/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ് തീയതി: 2024 ജൂലൈ 15. അവസാന തീയതി: 2024 ആഗസ്റ്റ് 14. കോഴിക്കോട് ജില്ലയിലെ വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പുരുഷന്‍മാരായ പട്ടിക വര്‍ഗക്കാരായ ആദിവാസികള്‍ക്ക് മാത്രമായിട്ടുള്ള പ്രത്യേക നിയമനമാണിത്. വനാതിര്‍ത്തിയിലോ വനത്തിലോ ഉള്ള ആദിവാസി […]Read More

job

സപ്ലൈക്കോയില്‍ ഒഴിവ്; പ്രതിമാസം 73,600 രൂപ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) കമ്പനി സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. താല്‍ക്കാലിക നിയമനമാണ് .ജൂലൈ 25 വരെ അപേക്ഷിക്കാം. 45 വയസാണ് ഉയർന്ന പ്രായപരിധി. എസിഎസ്, സർക്കാർ/ അര്‍ദ്ധ സർക്കാർ അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത പൊതു / സ്വകാര്യ മേഖല സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറിയായി 10 വർഷത്തെ പ്രവൃത്തിപരിചയം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 73,600 രൂപ ശമ്പളമായി ലഭിക്കും. യോഗ്യത ACS, ഒരു ഗവണ്‍മെന്റ്/ അര്‍ദ്ധ ഗവണ്‍മെന്റ് അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ […]Read More

National

ചേരിയിലെ ചായക്കടക്കാരന്റെ മകൾ ഇനി ചാർട്ടേഡ് അക്കൗണ്ടന്റ്; അമൃത സിഎ നേടിയത് 10

ന്യൂഡൽഹി: ഒരു സാധാരണക്കാരനായ ചായക്കടക്കാരന്റെ മകളുടെ വിജയത്തിന് സാക്ഷിയായിരിക്കുകയാണ് സോഷ്യൽ മീഡിയ. ഡൽഹിയിലെ ചേരിയിലാണ് ചായക്കടക്കാരനായ പ്രജാപതിയുടെ കുടുംബമുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും മകൾ അമൃതയെ പഠിപ്പിച്ചു. ഇപ്പോഴിതാ ഏതൊരാളും സ്വപ്നം കാണുന്ന ഉന്നത സ്ഥാനത്ത് കഠിനധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും എത്തിയിരിക്കുകയാണ് അമൃത. സ്വപ്നം യാഥാർഥ്യമായപ്പോൾ സന്തോഷം പിതാവിനോട് പറയുന്നതും അദ്ദേഹം നിറമിഴികളോടെ മകളെ വാരിപ്പുണരുന്നതും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. https://www.linkedin.com/signup/cold-join?session_redirect=https%3A%2F%2Fwww%2Elinkedin%2Ecom%2Ffeed%2Fupdate%2Furn%3Ali%3Aactivity%3A7217797220681547776&trk=public_post_embed_social-actions-reactions 10 വർഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് അമൃത പ്രജാപതി സി.എ നേടിയത്. ബന്ധുക്കളിൽ നിന്നും പലപ്പോഴും പരിഹാസം നേരിട്ടിട്ടും […]Read More

job

ബിരുദ ധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അവസരം; 1500 തസ്തികകളിൽ ഒഴിവ്

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം ഉള്ളവരാണോ നിങ്ങൾ ? ആണെങ്കിൽ നിങ്ങൾക്ക് ജോലി ലഭിക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഇന്ത്യൻ ബാങ്ക് അ​പ്ര​ന്റീ​സു​ക​ളെ തേടുന്നു. ബാങ്കിൽ ആ​കെ 1500 ഒ​ഴി​വു​ക​ളു​ണ്ട് (കേ​ര​ള​ത്തി​ൽ 44 പേ​ർ​ക്കാ​ണ് അ​വ​സ​രം). കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ൽ​പെ​ടു​ന്ന ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ ഇ​ന്ത്യ​ൻ ബാ​ങ്ക് വി​വി​ധ സം​സ്ഥാ​ന/ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ബ്രാ​ഞ്ചു​ക​ളി​ലേ​ക്കാണ് അ​പ്ര​ന്റീ​സു​ക​ളെ തിരഞ്ഞെടുക്കുന്നത്. ഏ​തെ​ങ്കി​ലും ഒ​രു സം​സ്ഥാ​ന​ത്തി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ വാ​യി​ക്കാ​നും എ​ഴു​താ​നും സം​സാ​രി​ക്കാ​നും ക​ഴി​യ​ണം. അ​പ്ര​ന്റീ​സ് ആ​ക്ടി​ന് വി​ധേ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് 12 മാ​സ​ത്തെ ‘ഓ​ൺ […]Read More