Tags :jio

National

ജിയോയിൽ നിന്നും ഇനി ഭവന വായ്പയും; പദ്ധതി ഉടനെത്തും

മുംബയ്: ജിയോയിൽ നിന്നും ഇനി ഭവന വായ്പകളും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കീഴിലുള്ള ജിയോ ഫിനാൻഷ്യൽ ലിമിറ്റഡാണ് ഭവന വായ്പകൾ നൽകാനൊരുങ്ങുന്നത്. നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി ആയ ജിയോ ഫിനാൻഷ്യൽ ലിമിറ്റഡിന്റെ വാർഷിക പൊതുയോ​ഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വസ്തുവകകളുടെ ഈടിന്മേൽ വായ്പ നൽകാനുള്ള പ​ദ്ധതികൾ അവസാന ഘട്ടത്തിലാണെന്ന് കമ്പനി വ്യക്തമാക്കുന്നു. സപ്ലൈ ചെയിൻ ഫിനാൻസിംഗ്, മ്യൂച്വൽ ഫണ്ട് വായ്പകൾ, ഉപകരണ ധനസഹായത്തിനുള്ള എന്റർപ്രൈസ് സൊല്യൂഷനുകൾ എന്നിവ കമ്പനി ഇതിനകം പുറത്തിറക്കിയിരുന്നു. ബീറ്റാ മോഡിലുള്ള ജെഎഫ്‌എല്ലിന്റെ ജിയോ ഫിനാൻസ് […]Read More

Tech

ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡലിന് വില വെറും 1399

ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡലുമായി റിലയൻസ് ജിയോ.1399 രൂപയുടെ ഫോണിൽ പുതിയ ജിയോ ചാറ്റ്, യുപിഐ ഇന്റഗ്രേഷൻ ജിയോ പേമെന്റ്, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ് തുടങ്ങി നിരവഘി ഫീച്ചറുകളുമുണ്ട്. 2.8 ഇഞ്ച് സ്‌ക്രീനോടുകൂടിയ ഫോണിന് ജനപ്രിയ റീച്ചാർജ്ജിം​ഗ് പ്ലാനുകളും റിലയൻസ് ജിയോ പ്രഖ്യാപിച്ചു. 28 ദിവസത്തേക്ക് 123 രൂപയും ഒരു വർഷത്തേക്ക് 1234 രൂപയും വരുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് കോളുകളും യഥാക്രമം 14 ജി […]Read More

Business

കളം പിടിക്കാൻ രത്തൻ ടാറ്റയും; ബിഎസ്എൻഎല്ലുമായി 15,000 കോടി രൂപയുടെ പുതിയ കരാർ;

കഴിഞ്ഞ ഇടയ്ക്കാണ് റിലയന്‍സ് ജിയോയും, എയര്‍ടെലും വോഡഫോണ്‍ ഐഡിയയും രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ മറ്റൊരു നെറ്റ് വർക്കിലേക്ക് ആണ് ആളുകൾ അഭയം പ്രാപിക്കുന്നത്. കൂടുതൽ ആളുകളും അവരുടെ നമ്പറുകൾ ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ബിഎസ്എൻഎല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നെന്ന രീതിയിൽ പുറത്തെത്തിയ വാർത്തകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മൊബൈൽ ഉപഭോക്താക്കൾ. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും […]Read More