Tags :jawa-42

Automobile

ബൈക്ക് പ്രേമികൾക്കൊരു സന്തോഷ വാർത്ത; പുതിയ ജാവ 42 സ്‌പോർട്ടി നാളെയെത്തും

തങ്ങളുടെ ഏറ്റവും പുതിയ മോഡൽ ബൈക്ക് നാളെ പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജാവ മോട്ടോർസൈക്കിൾസ്. പുതിയ ജാവ 42 നായി കാത്തിരിക്കുകയാണ് ബൈക്ക് പ്രേമികൾ. 1.99 ലക്ഷം രൂപ മുതൽ 2.30 ലക്ഷം രൂപ വരെയാകും പുതിയ ജാവ 42 ൻ്റെ എക്‌സ് ഷോറൂം വിലയെന്നാണ് റിപ്പോർട്ടുകൾ. ഈ പുത്തൻ വേ​ഗരാജാവിന്റെ എഞ്ചിൻ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇപ്പോഴിതാ, ജാവ 42 ൻ്റെ ചില ഫീച്ചറുകൾ കമ്പനി തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ജാവ മോട്ടോർസൈക്കിൾസ് പങ്കുവച്ച വിഡിയോയിൽ […]Read More