Tags :jaw-wide

Health

കോട്ടുവായ് ഇട്ടു വാ അടയ്ക്കാൻ കഴിയാതെ യുവതി, ഈ രോ​ഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കോട്ടുവായ് ഇട്ട് പണി കിട്ടിയ ഒരു യുവതിയെക്കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ നിറയുന്നത്. ഉറക്ക ക്ഷീണം തോന്നുമ്പോൾ കോട്ടുവായ് ഇടുന്നത് സ്വാഭാവികമാണ്. പക്ഷെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അമേരിക്കകാരിയുമായ ജെന്ന സിൻ്റാര എന്ന യുവതിയ്ക്ക് സംഭവിച്ചത് ആരെയും ഞെട്ടിക്കുന്ന കാര്യമാണ്. കോട്ടുവായ ഇട്ട ജെന്ന വാ അടയ്ക്കാൻ കഴിയാതെ വന്നതോടെ അവർ ചികിത്സ തേടുകയായിരുന്നു. കോട്ടുവായിട്ടതിന് പിന്നാലെ താടിയെല്ലിൻ്റെ സ്ഥാനം തെറ്റിയതാണ് ജെന്നയ്ക്ക് വാ അടയ്ക്കാൻ കഴിയാത്തതിൻ്റെ കാരണമെന്ന് ചികിത്സയ്ക്ക് ശേഷം വ്യക്തമായി. എന്താണ് ജോ […]Read More