Tags :jasigift

Entertainment

നല്ല മനുഷ്യരായി വളർന്നു വരാൻ കഴിയട്ടെ’; വിദ്യാർഥികൾക്ക് ആശംസകളുമായി മോഹൻലാലും കെ എസ്

കൊച്ചി: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണ‌റായി വിജയൻ നിർവഹിക്കും. പ്രവേശനോത്സവത്തിന്റെ ഭാ​ഗമായി ‘എല്ലാം സെറ്റ്’ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പ്രചാരണവും സജീവമാണ്. ‘എല്ലാം സെറ്റ്, സ്കൂൾ‌ പ്രവേശനോത്സവം 2024’ ന്റെ ഭാ​ഗമായി കൊച്ചുക്കൂട്ടുകാർക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മോഹൻലാലും ​ഗായിക കെ.എസ് ചിത്രയും ജാസി […]Read More