Tags :janhvi-kapoor

Entertainment

ലെഹങ്കയിൽ ട്രഡീഷനൽ ലുക്കിൽ ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

ഏറെ ആരാധകരുള്ള നടിയാണ് ജാൻവി കപൂർ. ബോളിവുഡ് താര സുന്ദരി ജാന്‍വി കപൂറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഫ്‌ളോറല്‍ ദാവണിയില്‍ അതീവ സുന്ദരിയാണ് ജാൻവി. ചെന്നൈയിലെ ഒരു ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ചിത്രങ്ങളനു നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഐവറി നിറത്തിലുള്ള ദാവണിയില്‍ പിങ്ക് നിറത്തിലുള്ള ഫ്‌ളോറല്‍ പ്രിന്‍റുകള്‍ വരുന്നതാണ് ഇതിന്‍റെ പ്രത്യേകത. അര്‍പിത മേത്രയാണ് ഭംഗിയുള്ള ഈ ദാവണി ഡിസൈന്‍ ചെയ്തത്. പിങ്ക് നിറത്തിലുള്ള ആക്സസറീസും താരം ധരിച്ചിട്ടുണ്ട്. ‘മിസ്റ്റർ & മിസിസ് മഹി’ […]Read More