Tags :jammu-and-kashmir

World

ഇന്ത്യയിലെ ചില പ്രദേശങ്ങളിലേക്ക് പോകരുത്; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ്

വാഷിങ്ടൺ: ഇന്ത്യയിലെ ചില പ്രദേശങ്ങളിലേക്ക് പോകരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ്. മണിപ്പൂർ, ജമ്മു കശ്മീർ, ഇന്ത്യാ-പാക് അതിർത്തി, നക്സലൈറ്റുകൾ സജീവമായ ഇന്ത്യയിലെ മധ്യ-കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുറ്റകൃത്യവും തീവ്രവാദവും കാരണം ഇന്ത്യയിൽ ജാഗ്രത വർധിപ്പിക്കുക. ചില മേഖലകളിൽ അപകടസാധ്യത വർധിച്ചിട്ടുണ്ട് എന്ന് ഇന്ത്യയിലെ പ്രദേശങ്ങളെ കുറിച്ചുള്ള പുതുക്കിയ യാത്രാ നിർദ്ദേശങ്ങളിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വ്യക്തമാക്കുന്നു. മൊത്തത്തിൽ ഇന്ത്യയെ ലെവൽ 2-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. […]Read More

National

പുല്‍വാമയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു, സ്ഥലത്ത് തിരച്ചിൽ ശക്തം

ഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ എറ്റുമുട്ടി. പുൽവാമയിലെ നിഹാമ മേഖലയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുകയായിരുന്നു. ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും സ്ഥലത്ത് സേനയുടെ തെരച്ചിൽ തുടരുകയാണ്.പുൽവാമയിലെ നിഹാമയിലുള്ള ഒരു വീടിനുള്ളിൽ ലക്ഷർ ഇ തോയ്ബയുടെ രണ്ട് ഭീകരർ ഒളിച്ച് താമസിക്കുന്നു എന്ന വിവരം ലഭിച്ചതോടെയാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. തെരച്ചിലിനിടെ ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിയുതിർത്തതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. ഇതിനിടെ ഭീകർ […]Read More