Tags :jaggery-rum

National

ശർക്കരയിൽ നിന്നും റം; പ്രീമിയം സ്പിരിറ്റായി ഹുളി എത്തുന്നു

മൈസൂർ: ശർക്കരയിൽ നിന്നും റം നിർമ്മിക്കാനൊരുങ്ങി ഹുളി. ഇന്ത്യയിലെ ആദ്യത്തെ ശർക്കര റം ആയിരിക്കും ഇത്. പ്രീമിയം സ്പിരിറ്റായാണ് ഇവയെ പുറത്തിറക്കുന്നത്. സ്ഥാപകരായ അരുൺ ഉർസും ചന്ദ്ര എസും എട്ട് വർഷം കൊണ്ടാണ് ഇതിന്‍റെ സാമ്പിളിംഗ് മുതൽ പാക്കേജിംഗ് വരെ പൂര്‍ത്തിയാക്കി ഇപ്പോള്‍ വിതരണം ചെയ്യാന്‍ തയ്യാറായത്. 750 മില്ലി ബോട്ടിലിന് 630 രൂപയാണ് വിലയായി ഈടാക്കുക. അധിക ചാർജുകളും എക്സൈസ് ഡ്യൂട്ടിയും ഉള്‍പ്പെടെ 2800 രൂപയ്ക്ക് ഇവ സ്റ്റോറുകളിൽ നിന്നും വാങ്ങാൻ സാധിക്കും. 2000 ബോട്ടിലുകളുടെ […]Read More