Tags :jackpot-lottery-winning

World

ഭാഗ്യം തേടിയെത്തിയത് കുക്കീസ് പാക്കറ്റ് വഴി; വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ യുവതിക്ക് ലഭിച്ചത്

എല്ലാ ആളുകളൂം പണം നേടാനും അതിലൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി ജീവിക്കാനും ആഗ്രഹിക്കുന്നവരാണ്. ചിലർ അതിനായി കഠിനാധ്വാനം ചെയ്യുന്നു. ചിലർക്ക് ബുദ്ധിപരമായ നീക്കത്തിലൂടെ അത് സാധ്യമാകുന്നു. ചിലർ കുറുക്കുവഴികൾ തേടിയിറങ്ങുന്നു. എന്നാൽ യാതൊരു വിധ ശാരീരിക മാനസിക അധ്വാനങ്ങളും വേണ്ടാത്ത ഒരു മാർഗമാണ് ലോട്ടറിയെടുക്കുന്നത്. ലോട്ടറിയെടുക്കാനുള്ള പണം മാത്രം അതിനായി കണ്ടെത്തിയാൽ മതിയാകും. അത്തരത്തിൽ ഭാഗ്യം തേടിയെത്തിയ ഒരു യുവതിയെ പരിചയപ്പെടാം. വിർജീനിയ സ്വദേശിയായ ടിയറി ബാർലി എന്ന യുവതിക്കുണ്ടായ ഭാഗ്യത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്തത് […]Read More