Tags :itali

Entertainment

ഷൂട്ടിങ്ങ് തിരക്കുകള്‍ക്ക് അവധി നൽകി ‘നാഷനൽ ക്രഷ്’; ഇറ്റലിയുടെ അതിസുന്ദര കാഴ്ചകൾ ആസ്വദിച്ച്

ഷൂട്ടിങ്ങ് തിരക്കുകള്‍ക്ക് അവധി നല്‍കി ഇറ്റലിയിൽ വെക്കേഷൻ അടിച്ചുപൊളിച്ച് രശ്‌മിക മന്ദാന. യാത്ര ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് പങ്കുവയ്ക്കാനും നാഷണൽ ക്രഷ് മറന്നില്ല. ഇറ്റലിയുടെ മനോഹാരിത ആസ്വദിക്കുന്നതും പുതിയ വിഭവങ്ങൾ ട്രൈ ചെയ്യുന്നതും ചിത്രങ്ങളിൽ കാണാൻ സാധിക്കും. മിക്ക സഞ്ചാരികളുടെയും ഡ്രീം ഡെസ്റ്റിനേഷനാണ് ഇറ്റലി. പഴമയും പുതുമയുമൊന്നു ചേരുന്ന നിരവധി കാഴ്ചകൾ ഈ രാജ്യത്തേക്ക് സന്ദർശകരെ ആകർഷിക്കുന്നു. പ്രകൃതിയൊരുക്കിയിരിക്കുന്ന അതിസുന്ദര കാഴ്ചകളും കലാസാംസ്കാരിക പൈതൃകം വെളിപ്പെടുത്തുന്ന അനേകം നിർമിതികളും ഈ രാജ്യത്തു കാണുവാൻ കഴിയും. […]Read More

National

അധികാരമേറ്റു, ഇനി പറക്കാം; മൂന്നാം തവണയും പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ ആദ്യ വിദേശ പര്യടനം

ന്യൂഡൽഹി: മൂന്നാം തവണയും തുടർച്ചയായി പ്രധാനമന്ത്രി പദവിയിലെത്തിയ നരേന്ദ്രമോദിയുടെ ആദ്യ വിദേശ പര്യടനം ഇറ്റലിയിലേക്കെന്ന് സൂചന. വരുന്ന ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിൽ നടക്കുന്ന ജി-സെവൻ ഉച്ചകോടിയിൽ ആയിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുക എന്നാണ് പുറത്തുവരുന്ന വിവരം. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ ഉക്രെയ്നിലെ രൂക്ഷമായ യുദ്ധവും ഗസ്സയിലെ സംഘർഷവും ചർച്ച ചെയ്യപ്പെട്ടേക്കും. […]Read More